കുഞ്ഞന്നാമ്മ കൊട്ടാരത്തിൽ ബേബി അക്കരെ നാട്ടിൽ

ഗുജറാത്ത്: സബർമതി ശാരോൻ ഫെല്ലോഷിപ്പ് സഭാംഗം കെ എം ബേബിയുടെ സഹധർമ്മിണി കുഞ്ഞന്നാമ്മ കൊട്ടാരത്തിൽ ബേബി (75) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം രാവിലെ 10.30ന് നടന്നു.
മക്കൾ: മോൻസി, സൂസൻ
മരുമക്കൾ: ഷൈനി, വിക്ടർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.