ബാംഗ്ലൂർ കർമേൽ ഷാരോൺ ചർച്ചിന്റെ ആഭിമുഖ്യത്തിൽ വിർച്വൽ വീ ബീ എസ് മെയ് 17,18,19

ബാംഗ്ലൂർ : കർമേൽ ഷാരോൺ ചർച്ച് മഡിവാളയുടെ അഭ്യമുഖ്യത്തിൽ ട്രാൻസ്‌ഫോർമേഴ്‌സിനോട് ചേർന്ന് വെർച്ച്വൽ VBS നടത്തപ്പെടുന്നു.
മെയ്‌ 17, 18, 19 ദിവസങ്ങളിൽ വൈകിട്ട് 6.00 pm മുതൽ 7:30 pm വരെ
സൂം പ്ലാറ്റഫോംമിലാണ് നടത്തപ്പെടുന്നത്.
Music zone, word zone, creative time, game time, family fellowship എന്നിങ്ങനെ വിവിധ സെക്ഷനുകൾ ഉണ്ടായിരിക്കും..
3 തൊട്ട് 17 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് വേണ്ടിയാണ് VBS ക്രമികരിച്ചിരിക്കുന്നത്. താഴെ കാണുന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.

https://forms.gle/Dcv2GmJWFaiJx7xSA

Meeting ID: 84741185020

കൂടുതൽ വിവരങ്ങൾക്ക്:
Pastor kuruvilla Simon:+91 88843 88838
Br. Sajan Kuruvilla: +91 98861 36745

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.