അഡ്വ. റ്റി.തോമസ് അടപ്പനാംകണ്ടത്തിൽ (60) അക്കരെ നാട്ടിൽ

കുമ്പനാട് : അഡ്വ. റ്റി തോമസ് അടപ്പനാം കണ്ടത്തിൽ (60)(ബാബു) നിര്യാതനായി. അടപ്പനാംകണ്ടത്തിൽ എ.വി. തോമസിന്റേയും സാറാമ്മ തോമസ്സിന്റേയും മകൻ ആണ്.
തിരുവല്ലാ ബാറിലെ സീനിയർ അഭിഭാഷകൻ ആയിരുന്നു അഡ്വ. റ്റി. തോമസ്.
ഭാര്യ : സുബി തോമസ്
മകൾ : ക്രിസ്റ്റീന സാറാ തോമസ്
സംസ്കാരം പിന്നീട്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.