അടിയന്തര പ്രാർത്ഥനക്ക്
അസംബ്ലിസ് ഓഫ് ഗോഡ് പന്തളം സെക്ഷൻ മുൻ പ്രെസ്ബിറ്റർ കർത്തൃദാസൻ പാസ്റ്റർ ബിനു ജോണിന്റെ സഹോദരി ഭർത്താവും കൊച്ചി കാക്കനാട് ലിവിങ് വാട്ടേഴ്സ് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് സഭാംഗവുമായ ബ്രദർ സാമുവേൽ ജേക്കബ് (സാംജി) കോവിഡ് പോസിറ്റീവായി ന്യുമോണിയ ബാധിച്ച് രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞ് ആലുവ രാജഗിരി ഹോസ്പിറ്റിലിൽ അഡ്മിറ്റായിരിക്കുന്നു. പ്രിയ സഹോദരന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ ശക്തമായി പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.


- Advertisement -

Comments are closed.