യുപിഎഫ്കെ വാർഷിക പൊതുയോഗം

കുവൈറ്റ് : യുപിഎഫ്കെയുടെ ആഭിമുഖ്യത്തിൽ വാർഷിക പൊതുയോഗം നടത്തപ്പെടുന്നു. മെയ്‌ 14 ന് വൈകിട്ട് 3:30 മുതൽ കുവൈറ്റ് എൻഇസികെ(NECK) ഹാളിൽ വച്ചാണ് യോഗം നടക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.