അബണ്ടൻറ് ലൈഫ് ചർച്ച്: ഉപവാസ പ്രാർത്ഥനകളും ഉണർവ്വ് യോഗങ്ങളും മേയ് 7 മുതൽ വരെ 9

കോയമ്പത്തൂർ: കോവൈപുത്തൂർ അബണ്ടൻറ് ലൈഫ് ചർച്ച് ഒരുക്കുന്ന ഉപവാസ പ്രാർത്ഥനകളും ഉണർവ്വ് യോഗങ്ങളും മേയ് 7,8,9 (വെള്ളി,ശനി,ഞായർ) ദിവസങ്ങളിൽ സൂം പളാറ്റ്ഫോമിൽ നടക്കുന്നു.പകൽ 11 മുതൽ 12.30 വരെയും രാത്രി 7മുതൽ 9വരെയുമാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത് . ബ്രദർ. ബെൻസൺ പി.ജോൺസൻ തിരുവനന്തപുരം , പാസ്റ്റർ. മോഹൻഷാൻ കോയമ്പത്തൂർ ,പാസ്റ്റർ. പ്രിൻസ് ജോസഫ് തിരുവല്ല, പാസ്റ്റർ. എബി ഏബ്രഹാം വാഴൂർ എന്നിവർ ശുശ്രൂഷിക്കുന്നു. എ.എൽ.എഫ് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.