കുഞ്ഞുമോൾ ജോൺ (റാഹേലമ്മ-73) അക്കരെ നാട്ടിൽ

 

post watermark60x60

മുംബൈ: പന്തളം കുരമ്പാല മൂലക്കൽ കുടുംബാംഗവും അടൂർ IPC ടൗൺ ചർച്ച് അംഗമായ പരേതനായ ജോൺ തരകൻ്റെ സഹധർമ്മണി (പറക്കോട് മേലേതിൽ കുടുംബം) ശ്രീമതി കുഞ്ഞുമോൾ ജോൺ (റാഹേലമ്മ-73)
2/05/2021 11:15 PM ന് കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്ക്കാര ചടങ്ങുകൾ ഇന്ന് മുംബൈയിൽ നടക്കും.
മക്കൾ: പ്രിൻസ് തരകൻ, മിനിജോൺ, ജിജി ജോൺ.

മരുമക്കൾ : ജോൺ മാത്യു, റൈറ്റസ്, പ്രിൻസി പ്രിൻസ്.
കൊച്ചുമക്കൾ: ലിമിഷ്, ലിൻഡാ, സ്റ്റിജി, സ്റ്റിജോ, മിഷാൽ, മാർഷൽ.

-ADVERTISEMENT-

-ADVERTISEMENT-

You might also like