കെ ജെ ബോവസ് (70) അക്കരെ നാട്ടിൽ

ഗുജറാത്ത്‌ (അഹമ്മദാബാദ്): ഗ്രീൻവാലി പ്രയർ സെന്റർ സഭാംഗമായ കെ ജെ ബോവസ് (70) ഇന്ന് രാവിലെ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് വൈകിട്ട് അഹമ്മദാബാദിൽ നടക്കും.
മക്കൾ: ജെയിംസ്, ജോൺ. മരുമക്കൾ: ഷീന, ഷാരോൺ

-ADVERTISEMENT-

-ADVERTISEMENT-

You might also like