പാണ്ടനാട് മണലേൽ കുഴിത്തറ ജോൺ തോമസ് (62) അക്കരെ നാട്ടിൽ

ചെങ്ങന്നൂർ: പാണ്ടനാട് മിത്രമഠം മണലേൽ കുഴിത്തറ വീട്ടിൽ ജോൺ തോമസ് (ബാബു 62) നിത്യതയിൽ പ്രവേശിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ഒമാൻ പ്രവാസിയായിരുന്ന പരേതൻ റ്റി.പി.എം സോഹാർ സഭാംഗമായിരുന്നു. നാട്ടിൽ പാണ്ടനാട് ദി പെന്തെക്കൊസ്ത് മിഷൻ സഭാംഗം ആണ്. സംസ്കാരം പിന്നീട്.
ഭാര്യ: ഗ്രേസിഅമ്മ തോമസ്
മക്കൾ: ജോയൽ തോമസ്, ടോണി സാം തോമസ് (ഒമാൻ), അലൻ തോമസ്
മരുമക്കൾ: സ്നേഹ, ജാൻസി (ഒമാൻ)
ജോൺ മാത്യു, ജിജി വർഗീസ്, ഷോബി തോമസ്, മിനി മോനച്ചൻ, ബിജി കെ ശമുവേൽ എന്നിവർ സഹോദരങ്ങളാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like