കല്ലറയ്ക്കൽ ജോസ് നിര്യാതനായി

അഹമ്മദാബാദ്: ഗുജറാത്ത്‌ (അഹമ്മദാബാദ് ) ഐപിസി മണിനഗർ സഭാഗം ജോസ് ഫിലിപ്പ് (69) നിര്യാതനായി. കങ്ങഴ മുണ്ടത്താനം കല്ലറയ്ക്കൽ വീട്ടിൽ കെ ജെ ഫിലിപ്പിന്റെ മകനാണ്. സംസ്കാരം ഇന്ന് 3 മണിക്ക് അഹമ്മദാബാദ് നാരോൾ പെന്തിക്കോസ്റ്റൽ സെമിറ്റേരിയിൽ നടന്നു. ഭാര്യ : ശോഭ, മക്കൾ : ജിമ്മി (കാനഡ )
ജാനേഷ് ( അഹ്‌മദാബാദ് ).

-ADVERTISEMENT-

You might also like