ഇവാ. ജോൺ എൽസദായിയുടെ ഭാര്യ എൽസി ജോൺ നിത്യതയിൽ

ബാംഗ്ലൂർ: ക്രിസ്തീയ എഴുത്തുകാരൻ
ജോൺ എൽശദായിയുടെ ഭാര്യ എൽസി
ജോൺ (68) നിര്യാതയായി. ശ്വാസകോശ
സംബന്ധമായ രോഗത്തെ തുടർന്ന്
ബാംഗ്ലൂരിൽ ചികിത്സയിലായിരുന്നു.
തുമ്പമൺ പൂമല തെക്കേതിൽ
കുടുംബാംഗമാണ്.
മക്കൾ: ബെറ്റ്സി, ബ്ലസി( ന്യൂജേഴ്സി),
മരുമക്കൾ: ടോബിൻ, ടോണി .

-Advertisement-

You might also like
Comments
Loading...