പാസ്റ്റർ ബിജു വി ജോർജ് (49) കർത്താവിൽ നിദ്ര പ്രാപിച്ചു
ഹൈദരാബാദ്: പ്രാർത്ഥനാസംഗമം ഹൈദരാബാദ് മേഖല സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ബിജു വി ജോർജ് (49) കർത്താവിൽ നിദ്രപ്രാപിച്ചു. ചില ദിവസങ്ങൾ മുൻപ് കോവിഡ് ബാധിച്ചിരുന്നു. സംസ്കാരം ഇന്ന് ഏപ്രിൽ 28 ന് രാവിലെ 10.30 ന് ഹൈദരാബാദിൽ വെച്ച് നടക്കും.
ഭാര്യ ജോമോൾ ബിജു. മക്കൾ: അർണോൾഡ്, അലോന.


- Advertisement -

Comments are closed.