പാസ്റ്റർ വൈ കുഞ്ഞുകുട്ടി (74) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

മുംബൈ: ശാരോൻ ഫെലോഷിപ്പ് ചർച്ച് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ വൈ കുഞ്ഞുകുട്ടി (74) ഇന്ന് രാവിലെ കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം പിന്നീട്
ഭാര്യ: റാഹേലമ്മ. മക്കൾ: ലിഡിയ മാത്യു, പാസ്റ്റർ ജോൺസൻ
മരുമക്കൾ: പാസ്റ്റർ മാത്യു ജേക്കബ്, ജോളി ജോൺസൻ
കൊച്ചുമക്കൾ: ബ്ലെസി, ബ്യൂല, ബ്ലെസ്സൺ, ജെയിംസ്സൺ, ജോസ്ന, ജോയൽ

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.