ഐ.പി.സി കാനഡ റീജിയൻ സോദരി സമാജം മീറ്റിംഗ് മെയ് 7-8 ദിവസങ്ങളിൽ

ടൊറോന്റോ: ഐ.പി.സി കാനഡ റീജിയൻ സോദരി സമാജത്തിൻറെ ആഭിമുഖ്യത്തിൽ
“Family Enrichment Meet “മെയ് 7, 8 ദിവസങ്ങളിൽ വൈകിട്ട് 07:30 മുതൽ 09:30 വരെ (EST) നടക്കും. ഡോ.തോമസ് ഇടിക്കുള്ള മുഖ്യ സന്ദേശം നൽകും. സയോൺ സിംഗേഴ്സ് (വെണ്ണിക്കുളം) സംഗീത ശുശ്രൂഷ നയിക്കും. സൂം ആപ്ലിക്കേഷനിലൂടെ ഈ മീറ്റിങ്ങിൽ പങ്കെടുക്കാവുന്നതാണ്.

post watermark60x60

Meeting ID: 869 2377 3807
Passcode: 202105

-ADVERTISEMENT-

-ADVERTISEMENT-

You might also like