കുഞ്ഞുകുഞ്ഞമ്മ മാത്യു (66) നിത്യതയിൽ

റാന്നി: പൂവന്മല നൊച്ചുമണ്ണിൽ ബേഥേൽ എബ്രഹാം മാത്യു (കുഞ്ഞുമോൻ) ൻ്റെ ഭാര്യ, കുഞ്ഞുകുഞ്ഞമ്മ മാത്യു (66) നിത്യതയിൽ ചേർക്കപ്പെട്ടു. മാവേലിക്കര മുട്ടത്ത് കുഴിവെലിൽ കുടുംബാംഗവും,
ഐ. പി. സി. റാന്നി ബെഥേൽ ടൗൺ ചർച്ച് അംഗമാണ്. ബഹ്റൈനിൽ സൽമാനിയാ ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മക്കൾ: മഞ്ജു (USA), മനോജ് (Canada), മെൽവിൻ (Oman).
മരുമക്കൾ: ജിജോ തോമസ് (USA), ടാന്യ (Canada), സ്റ്റെഫി (Oman)
സംസ്കാരം ശനിയാഴ്ച നടക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like