വഴുവാടി മുഞ്ഞിനാട്ട് സിനി മാത്യു (45) നിത്യതയിൽ

യു.കെ: ലെസ്റ്റർ ലൈഫ് അബണ്ടന്റ് പെന്തെക്കോസ്ത് ദൈവസഭയുടെ അംഗവും തഴക്കര വഴുവാടി ശാരോൻ
സഭാ അംഗവുമായ സിനി മാത്യു (45) യുകെയിൽ നിര്യാതനായി. വഴുവാടി മുഞ്ഞിനാട്ട് പാസ്റ്റർ ജോർജ് മാത്യു
അന്നമ്മ ദമ്പതികളുടെ മകനാണ്. സംസ്കാരം പിന്നീട്.
ഭാര്യ: ലിസ്സി വര്ഗീസ് മണർകാട് വെള്ളാപ്പള്ളി കുടുംബാഗമാണ്.
മക്കൾ: സൂസന്ന, സാമുവേൽ , സ്റ്റെഫി.

-ADVERTISEMENT-

-ADVERTISEMENT-

You might also like