ജെ.ക്ലാര(85) നിത്യതയിൽ ചേർക്കപ്പെട്ടു

തിരുവനന്തപുരം: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് കുടപ്പനംകുന്ന്
സഭാംഗവും, ശാരോൻ ഫെല്ലോഷിപ്പ് സൺ‌ഡേ സ്കൂൾ എക്‌സിക്യൂട്ടീവ് അംഗവുമായ സത്യൻ സാറിന്റെ ഭാര്യ മാതാവ് ജെ.ക്ലാര(85)13/04/2021രാത്രി 9.30ന് നിത്യതയിൽ ചേർക്കപ്പെട്ടു.

post watermark60x60

സംസ്‍കാരശുശ്രുഷ ഇളയമ്പള്ളിയിലെ, സ്വവസതിയിൽ 14/4/2021 രാവിലെ 9മണിക്ക് ആരംഭിച്ചു 10.30നു പരുത്തിപ്പാറ സെമിത്തേരിയിൽ നടക്കപ്പെടും .(9446028797Sathyan)

-ADVERTISEMENT-

-ADVERTISEMENT-

You might also like