നെല്ലിക്കുന്നം തൊമ്മാന്റഴികത്ത് ബാബു ഒ (65) നിത്യതയിൽ

ഹ്യൂസ്റ്റൺ: കൊട്ടാരക്കര നെല്ലിക്കുന്നം തൊമ്മാന്റഴികത്ത് ബാബു ഓ. (65) നിത്യതയിൽ ചേർക്കപ്പെട്ടു. ഹ്യൂസ്റ്റൺ ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി അംഗമായിരുന്ന ഇദ്ദേഹം സന്ദർശനാർത്ഥം കേരളത്തിൽ ആയിരിക്കുമ്പോഴാണു അന്ത്യം. ഭൗതീക സംസ്കാര ശുശ്രൂഷ ഏപ്രിൽ 15 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കേരളത്തിൽ വെച്ച് നടത്തപ്പെടുന്നതാണ് .
ഭാര്യ: സൂസമ്മ ബാബു.
മക്കൾ: ജെയിംസ് ബാബു (ദിലീപ്)- സനിത, ദുബായ്
ദീപ സബി – സബി പൗലോസ് (മഹിമാ റെസ്റ്റോറന്റ് – ഹ്യൂസ്റ്റൺ)
കൊച്ചുമക്കൾ – മീവൽ, നോയൽ, ജെയ്ഡൻ, ദെബോര.

-ADVERTISEMENT-

You might also like