പാസ്റ്റർ എം. ജോർജ്കുട്ടി (തമ്പി) നിത്യതയിൽ പ്രവേശിച്ചു

എറണാകുളം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ബിവാനി മുൻസഭാ ശുശ്രൂഷകൻ പള്ളിപറമ്പിൽ പാസ്റ്റർ എം.ജോർജ്കുട്ടി നിത്യതയിൽ പ്രവേശിച്ചു. സംസ്ക്കാരശുശ്രൂഷ നടന്നു.
ഭാര്യ കുമ്പനാട് പുറവുകാലായിൽ അമ്മിണി
മക്കൾ : പാസ്റ്റർ ബ്ളെസൺ ജോർജ് (ഷാരോൺ ഫെലോഷിപ്പ് ചർച്ച് പനംമ്പള്ളി നഗർ സഭാ ശുശ്രൂഷകൻ ) ; ബ്ളെസ്സി സാം (മസ്കറ്റ്)
മരുമക്കൾ : സാം.ടി.മൈക്കിൾ (മസ്കറ്റ്) ;
ശ്യാമാ ബെളെസൺ

-ADVERTISEMENT-

-ADVERTISEMENT-

You might also like