തലവടി ആനപ്രമ്പാൽ വടക്ക് കൊല്ലംമുറി അഞ്ചിൽ മാത്യു ചാണ്ടി (റോയിച്ചായൻ 77) അന്തരിച്ചു

തലവടി: ആനപ്രമ്പാൽ വടക്ക് കൊല്ലംമുറി അഞ്ചിൽ മാത്യു ചാണ്ടി (മുൻ തലവടി പഞ്ചായത്ത് അംഗം) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം ഏപ്രിൽ 8 നാളെ രാവിലെ 11 ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ആനപ്രമ്പാൽ മാർത്തോമ്മാ പള്ളിയിൽ. പരേതൻ തലവടി ഒറ്റത്തെങ്ങിൽ കുടുംബാംഗമാണ്.
ഭാര്യ: തെങ്ങോലിൽ ആലുംമൂട്ടിൽ മോളി മാത്യു. മക്കൾ: പോൾ മാത്യു (കൊല്ലംമുറി ഹാർവെസ്റ്റേഴ്സ്), മനോജ് മാത്യു (കൊല്ലംമുറി ജുവലേഴ്സ്, മാന്നാർ), മിനി.
മരുമക്കൾ: ബിനോളി (പ്രീമിയർ റെസിഡൻസ്, മാവേലിക്കര), മെറീന (അമ്പ്രയിൽ, തലവടി), ഡോ. ഫിലിപ്പ് ജോർജ് മണ്ണുമേലേടത്ത്, കോഴഞ്ചേരി.

post watermark60x60

സഹോദരങ്ങൾ: പ്രൊഫ എ.സി ജോൺ, Er. എ.സി തോമസ് (ബി ടെക് ബിൽഡേയ്സ്), എ.സി മോഹൻ (കൊല്ലമുറി ഫൈനാൻസിയേഴ്സ്), എ.സി കോശി (PWD കോൺട്രാക്ടർ), ബിനു വർഗീസ് (ബി ടെക് ബിൽഡേയ്സ്)

 

-ADVERTISEMENT-

-ADVERTISEMENT-

You might also like