സൺ‌ഡേ സ്കൂൾ ചിൽഡ്രൻസ് മീറ്റ്

യൂ എ ഇ: ശാരോൻ ഫെല്ലോഷിപ്പ് യൂ എ ഇ റീജിയണന്റെ ആഭിമുഖ്യത്തിൽ ഏകദിന ചിൽഡ്രൻസ് മീറ്റ് ഏപ്രിൽ 3 ശനിയാഴ്ച വൈകുന്നേരം 7 :15 നു നടത്തപ്പെടുന്നു . കുട്ടികൾക്കായുള്ള വൈവിധ്യങ്ങ ളായ പ്രോഗ്രാമുകൾ എക്സൽ മിനിസ്ട്രിസ് ന്റെ നേതൃത്ത്വത്തിൽ നടക്കും . സൺ‌ഡേ സ്കൂൾ ഡയറക്ടർ പാസ്റ്റർ കോശി ഉമ്മെന്റെ അധ്യക്ഷതയിൽ കൂടുന്ന മീറ്റിംഗിൽ ശാരോൻ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജ് മുണ്ടക്കൽ ഉദ്‌ഘാടനം ചെയ്യും . റീജിയൻ സൺ‌ഡേ സ്കൂൾ സെക്രട്ടറി പാസ്റ്റർ ഷിബു മാത്യു മറ്റു ബോർഡ് മെംബേർസ് മീറ്റിംഗുകൾക്കു നേതൃത്വം നൽകും
Zoom പ്ലാറ്റഫോറമിൽ കൂടെ ആയിരിക്കും മീറ്റിംഗ് നടക്കുന്നത് .
മീറ്റിംഗ് id
857 8493 0030
Password: excel

-ADVERTISEMENT-

You might also like
Comments
Loading...