റാഫ പ്രയർ ലൈൻ, ബഹ്‌റൈൻ: ഓൺലൈൻ പ്രയർ മീറ്റിംഗ് മാർച്ച് 26 നാളെ

ബഹ്‌റൈൻ: റാഫ പ്രയർ ലൈൻ, ബഹ്‌റൈറിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ പ്രയർ മീറ്റിംഗ് മാർച്ച് 26 വെള്ളിയാഴ്ച വൈകിട്ട് ആറിന് (ഇന്ത്യൻ സമയം: രാത്രി 8.30 ന്) പ്രശസ്ത ക്രൈസ്തവ ഗായകൻ ബിനോയ്‌ ചാക്കോ തന്റെ ഗാനങ്ങളും ദൈവം തന്നെ നടത്തിയ അനുഭവങ്ങൾ പ്രസ്താവിക്കും.

-ADVERTISEMENT-

You might also like