പാസ്റ്റർ ടി. സി. വറുഗ്ഗീസ് (85) നിത്യതയിൽ, സംസ്കാരം മാർച്ച് 31-ന്

റാന്നി: പഴവങ്ങാടി തൂമ്പിൽ ഭവനം പാസ്റ്റർ ടി. സി. വറുഗ്ഗീസ് (85) ഇന്ന് (26-03-2021) പുലർച്ചെ കർത്താവിൽ നിദ്ര പ്രാപിച്ചു.

സംസ്കാരം മാർച്ച് 31 ബുധനാഴ്ച ചെല്ലക്കാട് സ്വഭവനത്തിൽ രാവിലെ 9 മണിക്ക് ആരംഭിച്ചു, ഉച്ചക്ക് 12 ന് ഐ.പി.സി കടവുപ്പുഴ സെമിത്തേരിയിൽ നടത്തപ്പെടും.

ഭാര്യ: മാമ്മൂട്‌ കടുവക്കുഴിയിൽ പരേതയായ അന്നമ്മ വരുഗ്ഗീസ്.

മക്കൾ: ജോസഫ്, മേഴ്‌സി, ഗ്രേസി, ഫിലിപ്പ്സ് (ദോഹ)
മരുമക്കൾ: ബിജി, ഡാനിയേൽ, സണ്ണി, അനു (ദോഹ)

ക്രൈസ്തവ എഴുത്തുപുര കുടുംബത്തിന്റെ ദുഃഖവും പ്രത്യാശയും അറിയിച്ചുകൊള്ളുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.