അപ്കോൺ (APCCON) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

 

Download Our Android App | iOS App

അബുദാബി : അബുദാബി പെന്തകോസ്ത് ചർച്ച് കോൺഗ്രിഗേഷൻ (APCCON) പുതിയ ഭരണസമതിയെ തിരഞ്ഞെടുത്തു.മാർച്ച്‌ 22 തിങ്കളാഴ്ച വൈകിട്ട് സൂം പ്ലാറ്റുഫോമിലൂടെ നടന്നതായ അപ്കോൺ ജനറൽ ബോഡി മീറ്റിംഗിലാണ് 2021 – 22 വർഷത്തേക്കുള്ള പുതിയ ഭരണസമതിയെ തിരഞ്ഞെടുത്തത്. പാസ്റ്റർ ജേക്കബ് സാമുവേൽ (പ്രസിഡന്റ്‌) പാസ്റ്റർ എബി വർഗീസ് (വൈസ് പ്രസിഡന്റ്‌) ബ്രദർ ജോൺസി കടമ്മനിട്ട (സെക്രട്ടറി) ബ്രദർ സാബു മാത്യു (ജോയിൻ സെക്രട്ടറി) *ബ്രദർ ജോഷ്വാ ജി മാത്യു (ട്രെഷറർ) ബ്രദർ ബിജു തോമസ് (ജോയിൻ ട്രെഷറർ) ബ്രദർ വർഗീസ് ജേക്കബ് (ഓഡിറ്റർ) ബ്രദർ റോബിൻ ലാലച്ചൻ (കൊയർ ലീഡർ) ബ്രദർ ജോമോൻ ഐപ്പ്, ബ്രദർ ഏബൽ (അസിസ്റ്റന്റ് കൊയർ ലീഡേഴ്‌സ്) ബ്രദർ പി ഈ മാത്യു (ചാരിറ്റി കോർഡിനേറ്റർ) ബ്രദർ എബി മേമന (യൂത്ത് കോർഡിനേറ്റർ)പാസ്റ്റർ തോമസ്കുട്ടി, പാസ്റ്റർ മോൻസി എബ്രഹാം (പ്രയർ കോർഡിനേറ്റർസ്) എന്നിവരാണ് തിരഞ്ഞെടുക്കപെട്ടവർ.

-ADVERTISEMENT-

You might also like
Comments
Loading...