പുന്നവിള എബനേസറിൽ കെ. ഓ ബേബിക്കുട്ടി(81) നിത്യതയിൽ പ്രവേശിച്ചു

ചെറുവക്കൽ: ഐ.പി.സി ശാലേം ചെറുവക്കൽ സഭാംഗം പുന്നവിള എബനേസറിൽ കെ. ഓ ബേബിക്കുട്ടി (81) നിത്യതയിൽ പ്രവേശിച്ചു.

post watermark60x60

സംസ്കാര ശുശ്രൂഷ ഞായർ (21.03.2021) ഉച്ചയ്ക്ക് 1.30ന് ഭവനത്തിൽ ആരംഭിച്ച് 3.30ന് ഐ.പി.സി ശാലേം സഭാ സെമിത്തേരിയിൽ നടക്കും.

ഭാര്യ: മേരിക്കുട്ടി. മക്കൾ: വിൽസൺ, അച്ചൻകുഞ്ഞ്, ഡെയ്സി, അലക്സാണ്ടർ, സജി. മരുമക്കൾ: ജോളി, സുജ, സാം, ഫേബ, ഡെയ്സി.

-ADVERTISEMENT-

You might also like