പാസ്റ്റർ കെ.ജോണിക്കുട്ടി(64) നിത്യതയിൽ

 

റാന്നി: യു.പി.സി റാന്നി എരുമേലി സെക്ഷൻ പനയ്ക്കവയൽ സഭാ ശുശ്രൂഷകനും റാന്നി-ഏഴോലി സഭാംഗവുമായ പാസ്റ്റർ കെ.ജോണിക്കുട്ടി(64) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഭാര്യ:ശോശാമ്മ കെ ജോണിക്കുട്ടി,
മക്കൾ:
സൂസൻ ബിനോയ് ,സോഫി സ്റ്റാൻലി, സോണി കെ ജോണിക്കുട്ടി
മരുമക്കൾ: ബിനോയ് കോല്ലാട്, സ്റ്റാൻലി എഴുമറ്റൂർ

ഭൗതിക ശരീരം വ്യാഴാഴ്ച വൈകുന്നേരം ഭവനത്തിൽ കൊണ്ടുവരികയും
സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് യു.പി.സി കളമ്പാല സെമിത്തേരിയിൽ നടക്കുകയും ചെയ്യും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.