വിഗിൻസ് സൈമൺ ചിക്കാഗോയിൽ വെച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

കല്ലടികോട് (പാലക്കാട്): കൂത്തൂർ വീട്ടിൽ വിഗിൻസ് സൈമൺ (ബേബി) (63) ചിക്കാഗോയിൽ വെച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

മെമ്മോറിയൽ സർവീസ് മാർച്ച് 18 ന് അമേരിക്കൻ സമയം 6 PM ന് New Testament Church, 3344 Lincoln St, Franklin Park, IL 60131 വച്ച് നടത്തപ്പെടും.

ശവസംസ്കാര ശുശ്രൂഷ പിന്നീട് പാലക്കാട് റ്റിപിഎം മുള്ളത്തുപാറ സെമിത്തേരിയിൽ നടക്കും. ഭാര്യ: ബീന (ലീലാമ്മ). മക്കൾ: ജസ്റ്റിൻ (കുവൈറ്റ്) & ജെയ്സൺ (USA).
മരുമക്കൾ: ഡെൻസി & ലിഡ. കൊച്ചുമക്കൾ ജോയൽ & ജാക്സ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.