ദി പെന്തെക്കൊസ്ത് മിഷൻ: സാർവ്വദേശീയ പ്രാർത്ഥന വാരം

ചെന്നൈ: റ്റി.പി.എം സഭയുടെ സാർവ്വദേശീയ പ്രാർത്ഥന വാരം മാർച്ച് 29 തിങ്കൾ മുതൽ ഏപ്രിൽ 3 ശനി വരെ എന്ന് ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു.
ലോകത്തിന്റെ സമാധാനത്തിനും സഭയുടെ ആത്മീയ ഉണർവിനും വേണ്ടി ഈ ദിവസങ്ങൾ ദൈവസന്നിധിയിൽ ഉപവാസത്തോടും പ്രാർത്ഥനകയും വേർതിരിക്കണമെന്ന് ചീഫ് പാസ്റ്റർ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply