മണ്ണൂർ കിഴക്കേടത്ത് ഹൗസിൽ (കുഴിമ്പണയിൽ) ബാബു ബേബി (70) നിത്യതയിൽ

ചണ്ണപ്പേട്ട: മണ്ണൂർ റ്റി.പി.എം സഭാംഗം മണക്കോട് കിഴക്കേടത്ത് ഹൗസിൽ (കുഴിമ്പണയിൽ) ബാബു ബേബി (70) നിരൃാതനായി. സംസ്കാരം ഫെബ്രുവരി 19 വെള്ളിയാഴ്ച രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മണ്ണൂർ റ്റി.പി.എം സഭാ സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി ബാബു(റിട്ട. ഹെഡമിസ്സസ്). മക്കൾ: സജിത് (കുവൈറ്റ്), സജിത(ഒമാൻ). മരുമക്കൾ: ഷെറിൻ, ഗ്ലാഡ്സൺ.

-ADVERTISEMENT-

You might also like
Comments
Loading...