റ്റി.പി.എം കൊട്ടാരക്കര കണ്‍വൻഷൻ ഇന്ന് മുതൽ

കൊട്ടാരക്കര: ദി പെന്തെക്കോസ്ത് മിഷൻ കൊട്ടാരക്കര വാർഷിക കണ്‍വൻഷൻ ഫെബ്രുവരി 10 ഇന്ന് മുതൽ 14 ഞായർ വരെ പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപമുള്ള കൊട്ടാരക്കര സെന്റർ സഭാഹാളിൽ നടക്കും.
സുവിശേഷ പ്രസംഗം, പൊതുയോഗം, കാത്തിരിപ്പ് യോഗം, യുവജന മീറ്റിംഗ് എന്നിവയും ഞായറാഴ്ച വിശുദ്ധ സഭായോഗവും നടക്കും. സഭയുടെ സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം നിശ്ചിത ആളുകൾക്കാണ് പ്രവേശനം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.