പാസ്റ്റർ ജേക്കബ് എബ്രഹാമിന്റെ പിതാവ് റ്റി.സി എബ്രഹാം (കുഞ്ഞുമോൻ – 80) നിത്യതയിൽ

ചാത്തന്നൂർ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൊട്ടാരക്കര സൗത്ത് സെന്ററിൽ ചാത്തന്നൂർ സഭാ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് എബ്രഹാമിന്റെ പിതാവ് റാന്നി വെള്ളക്കൽ സഭാംഗവും തുണ്ടിയിൽ റ്റി.സി എബ്രഹാം (കുഞ്ഞുമോൻ – 80) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഫെബ്രുവരി 11 വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിൽ ശുശ്രൂഷക്ക് ശേഷം ഉച്ചക്ക് 2 മണിക്ക് വെള്ളക്കൽ സഭാ സെമിത്തേരിയിൽ.

-ADVERTISEMENT-

You might also like