തിരുവല്ല പനയ്ക്കമുറിയിൽ പി. കെ ഗോപാലൻ (67) കർത്താവിൽ നിദ്ര പ്രാപിച്ചു

തിരുവല്ല: പനയ്ക്കമുറിയിൽ പി. കെ ഗോപാലൻ (67) ഫെബ്രുവരി 9 ഇന്നലെ കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം ഇന്ന് പുന്നിലം എ.ജി സഭയുടെ പമല സെമിത്തേരിയിൽ. ഭാര്യ: സുശീല (മോളി). മക്കൾ: പാസ്റ്റർ പോൾ സുരേഷ് (ബിജു) (ജി.എം.ഐ, കട്ടപ്പന), പാസ്റ്റർ പി.ജി സുധീഷ് (ബിനു, ഹോശന്ന മിനിസ്റ്ററീസ്, ചെങ്ങന്നൂർ), പി. ജി സുഭാഷ് (കൊച്ചുമോൻ ), സജിത (ബിന്ദു ).
മരുമക്കൾ: ജ്യോതി, ഓമന, പ്രസന്ന, പ്രകാശ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.