സ്റ്റീഫൻ സാമുവേലിന്റെ സംസ്കാരം ഫെബ്രുവരി 13 ന് ഫ്ലോറിഡയിൽ

ഫ്ളോറിഡ: തുമ്പമൺ കല്ലുപുരയിൽ എബനേസർ ഹോമിൽ കെ. ഓ സാമുവേൽ മറിയാമ്മ ദമ്പതികളുടെ മകൻ സ്റ്റീഫൻ സാമുവേൽ (66) ഫ്ലോറിഡയിലെ ലേക്ക്ലാന്റിൽ നിര്യതനായി. സംസ്കാരം ശനിയാഴ്ച്ച ഫ്ലോറിഡയിൽ.

ഭാര്യ: ഗ്രേസിയ്കുട്ടി സ്റ്റീഫൻ കോടുകുളഞ്ഞി തയ്യിൽ നെടിയേത്ത് കുടുംബാംഗമാണ്. മക്കൾ: ജെൻസി, ജിനോ, ജെയിൻ, ജസ്റ്റിൻ. മരുമക്കൾ: മനോജ്, സ്റ്റീഫൻ.

സഹോദരങ്ങൾ: പരേതയായ ലീലാമ്മ വർഗീസ്, ജോയ് തുമ്പമൺ, ഉമ്മൻ എബനേസർ, ജോൺസൻ സാമുവേൽ (എല്ലാവരും യു.എസ്.എ).

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.