കെ.വൈ രാജു (60) കർത്താവിൽ നിദ്ര പ്രാപിച്ചു
ദോഹ: ബെഥേൽ എ. ജി, ദോഹ, ഖത്തർ സഭയുടെ സീനിയർ അംഗം കെ വൈ രാജു കർത്താവിൽ നിദ്രപ്രാപിച്ചു. ബെഥേൽ എ. ജി, ദോഹ, ഖത്തർ സഭയുടെ ആരംഭകാലഘട്ട മുതൽ സഭയുടെ ആത്മീക ഭൗമീക വളർച്ചയ്ക്ക് എരിവോടെ നിലകൊണ്ടൊരു പ്രാർത്ഥനാമനുഷ്യനാണ് കെ വൈ രാജു. ഇന്ന് രാവിലെ സംഭവിച്ച ദേഹാശ്സ്വാസ്ഥ്യത്തെ തുടർന്നായിരുന്നു നിര്യാണം. വെട്ടിയാർ സ്വദേശിയാണ് പരേതൻ. സംസ്കാരം പിന്നീട്.
ഭാര്യ: മറിയകുട്ടി രാജു
മക്കൾ: റിജോ രാജു, ആൻസി ജിജോ(യു.എസ്)
മരുമക്കൾ: ജീനാ റിജോ, ജിജോ (യു.എസ്)


- Advertisement -

Comments are closed.