ഓടനാവട്ടം മനോജ് ഭവനിൽ മാത്യു രാജു (58) നിത്യതയിൽ

മനാമ: ഓടനാവട്ടം മനോജ് ഭവനിൽ മാത്യു രാജു (58) ബഹറിനിൽ വച്ച് കർത്താവിൽ നിദ്ര പ്രാപിച്ചു. ശാരീകമായ അസുഖം നിമിത്തം സെൽമാനിയ മെഡിക്കൽ ഹോസ്റ്റലിൽ ആയിരുന്നു. സംസ്കാരം പിന്നീട്. ഓടനാവട്ടം റ്റി.പി.എം സഭാംഗമാണ്. ഭാര്യ: പെണ്ണമ്മ. മക്കൾ: മനോജ്, ജിബിൻ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.