ആൽബെർട്ട മലയാളം പെന്തെക്കോസ്റ്റൽ സഭകളുടെ ആഭിമുഖ്യത്തിൽ യുണൈറ്റഡ് മീറ്റിംഗ് ഫെബ്രുവരി മാസം 13 ന്

ആൽബെർട്ട മലയാളം പെന്തെക്കോസ്റ്റൽ സഭകളുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി മാസം 13 തീയതി ശനിയാഴ്ച വൈകിട്ടു 7.00 മുതൽ (MST) സൂമിലൂടെ യുണൈറ്റഡ് മീറ്റിംഗ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.പ്രസ്തുത മീറ്റിഗിൽ ഈ കാലഘട്ടത്തിൽ ദൈവത്താൽ അതിശക്തമായി ഉപയോഗിക്കപ്പെടുന്ന പാസ്റ്റർ മോൻസി എം ജോൺ (സീനിയർ പാസ്റ്റർ,കെസിഎ,ടോറോന്റോ) ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നു.

ഇ മീറ്റിംഗിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്കായി സൂം ലിങ്ക് ചുവടെ ചേർക്കുന്നു.

സൂം ഐഡി : 780 977 3374
പാസ്‌വേഡ് : MPC

പാസ്റ്റർ വിൽസൺ കടവിൽ ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading