ചാത്തന്നൂർ പാണിയിൽ തോട്ടുംകര ന്യൂ ഹൗസിൽ എം.ബാബു രാജൻ (70) നിത്യതയിൽ

കൊല്ലം: ചാത്തന്നൂർ ശാരോൻ ഫെല്ലോഷിപ്പ് സഭാംഗം ചാത്തന്നൂർ പാണിയിൽ തോട്ടുംകര ന്യൂ ഹൗസിൽ എം ബാബു രാജൻ (70) ഇന്ന് ഫെബ്രുവരി 3 ന്‌ രാവിലെ നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്.
പരേതൻ ഉളിയനാട് ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപകനാണ്.
ഭാര്യ: ഏലിയാമ്മ. മക്കൾ: ബിജോയ്, ബിനോയ്, ബിൻസി. മരുമക്കൾ: ബീന, ദീപ

-ADVERTISEMENT-

You might also like