കോതമംഗലം ആയപ്പാറ തേക്കുംകുടിയിൽ റ്റി.വി ജോസഫ് (72) നിത്യതയിൽ

കോതമംഗലം: കോതമംഗലം ആയപ്പാറ തേക്കും കുടിയിൽ റ്റി.വി ജോസഫ് (72) ഹൃദയാഘാതത്തെ തുടർന്ന് ജനുവരി 29 വെള്ളിയാഴ്ച രാത്രി 8.30 ന് നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ 44 വർഷമായി ജോസ് റേഡിയോ (പെരുമ്പാവൂർ) എന്ന ഇലക്ട്രോണിക്സ് റിപ്പയറിംഗ് സ്ഥാപനം നടത്തിവരുകയായിരുന്നു. കോതമംഗലം അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗമാണ് പരേതൻ. സംസ്കാര ശുശ്രുഷ ആയപ്പാറ സ്വഭവനത്തിൽ ഞായർ വൈകിട്ട് 6 മണിക്ക് ഭൗതിക ശരിരം കൊണ്ടുവരുകയും തിങ്കൾ 11.30 ന് അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ തേക്കും കുടിയിൽ കുടുംബ കല്ലറയിൽ.
ഭാര്യ: ഗ്രേസി ജോസഫ് മക്കൾ: അൻസൺ ജോസഫ്, ആൻസി. മരുമക്കൾ.ബ്ലോസം, ബിനോയി.

-ADVERTISEMENT-

You might also like