ഖത്തർ ശാരോൻ ഫെലോഷിപ്പ് ചർച്ച്: പ്രെയ്സ് ആൻഡ് വേഡ് ഓഫ് ഗോഡ് നാളെ
ദോഹ: ഖത്തർ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ ജനുവരി 29 നാളെ ഖത്തർ സമയം വൈകിട്ട് 6.00 ന് (ഇന്ത്യൻ സമയം രാത്രി 8.30 ന്) പ്രെയ്സ് ആൻഡ് വേഡ് ഓഫ് ഗോഡ് മീറ്റിംഗ്.
അമ്പതിൽ പരം വർഷം മലങ്കരയിൽ സുവിശേഷം ധീരതയോടെ പ്രഘോഷിക്കുന്ന പാസ്റ്റർ സി.ജെ. മനുവേൽ ദൈവ വചനം ശുശ്രൂഷിക്കുന്നതാണ്. പാസ്റ്റർ ഫ്ളെവി ഐസക്ക് & ടീം ഗാനശുശ്രൂഷക്ക് നേതൃത്വം നൽകുന്നു. സൂം മീഡിയായിലൂടെ മീറ്റിംഗ്.