റാന്നി പാലമുട്ടിൽ പി.സി തോമസ് (75) നിത്യതയിൽ

റാന്നി: ചെത്തോങ്കര ശാരോൻ ഫെല്ലോഷിപ്പ് സഭാംഗമായ പാലമുട്ടിൽ പി.സി തോമസ് (75) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ജനുവരി 26 ചൊവ്വാഴ്ച 12 മണിക്ക് ചെത്തോങ്കര ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ സെമിത്തേരിയിൽ.
ഭാര്യ: ഏലിയാമ്മ തോമസ്. മക്കൾ: ടീന മേരി തോമസ് (ഷാർജ), ഇവാ. റ്റിറ്റു തോമസ് (അഗാപ്പെ കൗൺസിലിംഗ് സെന്റർ, മൈലപ്ര)
മരുമക്കൾ: ലിനു തോമസ് (ഷാർജ), ബ്ലെസ്സി ജോസ്.

-ADVERTISEMENT-

You might also like
Comments
Loading...