യു.സി കോളജ് റിട്ട. മലയാളം പ്രൊഫ. വർഗീസ് ഇട്ടിയവരാ നിത്യതയിൽ

ആലുവ: യു.സി കോളജ് റിട്ട. മലയാളം പ്രൊഫസർ മേലത്തേതിൽ വീട്ടിൽ വർഗീസ് ഇട്ടിയവരാ (96) അന്തരിച്ചു. സംസ്കാരം ജനുവരി 18 നാളെ 11 മണിക്ക് ആലുവ ക്രിസ്ത്യൻ അസംബ്ലി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ മാത്യു, (റിട്ട. ഹെഡ്മിസ്ട്രസ്) മക്കൾ: സാം ( ചെന്നൈ), സാലി (തിരുവനന്തപുരം), സുജ (കാക്കനാട് ), സുഷമ (പൂനെ). മരുമക്കൾ: ലത, ജോസ് മാത്യു, കെ.വി. ഏബ്രഹാം, റേയ്മണ്ട് .

-ADVERTISEMENT-

You might also like