ഏലിയാമ്മ മാത്യു(59) നിത്യതയിൽ

 

post watermark60x60

റാന്നി: പെണ്ണുക്കരയിൽ വീട്ടിൽ ഏലിയാമ്മ മാത്യു (ആലീസ്,59) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
ഐ.പി.സി പ്ലാച്ചേരി സഭാംഗവും
ഐപിസി റാന്നി ഈസ്റ്റ് സെന്റർ സോദരി സമാജം മുൻ സെക്രട്ടറിയുമായിരുന്നു.

ഭർത്താവ്: പി.ജെ മാത്യു. മക്കൾ: ഫേബ,ഫെബി. മരുമക്കൾ:എബി, രെഞ്ചു.

-ADVERTISEMENT-

You might also like