വാഹനാപകടം: ജോൺ മാത്യു (പൊടിക്കുഞ്ഞ് – 68) നിത്യതയിൽ ചേർക്കപ്പെട്ടു

കൊട്ടാരക്കര: കൊച്ചുകിഴക്കേതിൽ കർമേൽ വീട്ടിൽ ജോൺ മാത്യൂ (പൊടിക്കുഞ്ഞ് – 68) വാഹനാപകടം മൂലം നിത്യതയിൽ ചേർക്കപ്പെട്ടു. കൊട്ടാരക്കര ഐ.പി.സി ബേർശേബാ സഭാംഗമാണ്.
ഭാര്യ: റോസമ്മ. മക്കൾ: ഫെബ ജസ്റ്റിൻ (ബാംഗളൂർ), ലുധിയ ജെയ്സൺ, കെസിയ ജോൺ. മരുമക്കൾ: പാസ്റ്റർ ജസ്റ്റിൻ കോശി (ഗിൽഗാൽ ഗ്ലോബൽ മിനിസ്ട്രീസ് പ്രസിഡൻ്റ്, ബാംഗളൂർ), ജെയ്സൺ മാത്യു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.