കടമ്പനാട് മുണ്ടുതൊട്ടിൽ തങ്കച്ചൻ (68) നിത്യതയിൽ

ഫിലാഡെൽഫിയ: ന്യൂ ടെസ്റ്റ്മെന്റ് (റ്റി.പി.എം) സഭാംഗമായ കടമ്പനാട് മുണ്ടുതൊട്ടിൽ ചാക്കോ പാപ്പിയുടെയും പരേതയായ റേച്ചൽ പാപ്പിയുടെയും മകൻ തങ്കച്ചൻ (68) അമേരിക്കയിൽ ഫിലാഡൽഫിയയിൽ ജനുവരി അഞ്ചിന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് വൈകുന്നേരം 5.30 നും ജനുവരി 11 രാവിലെ 9.30 നും ഫിലാഡെൽഫിയയിലുള്ള
ലാംബ് ഫ്യൂണറൽ ഹോമിൽ നടക്കും.
ഭാര്യ: ഉഷ തങ്കച്ചൻ അടൂർ വിളവിനാൽ കുടുംബാംഗമാണ്. മക്കൾ: അനൂപ് തങ്കച്ചൻ, ആനി തങ്കച്ചൻ.
മരുമക്കൾ: റ്റിജു തോമസ്, ഷെറിൻ അനൂപ്.

-ADVERTISEMENT-

You might also like
Comments
Loading...