കൂത്താട്ടുകുളം: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പിറവം സെന്ററിൽ കൂത്താട്ടുകുളം സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ. വൈ. റെജിമോന്റെ മകൾ ഷേബ റെജിയുടെ (12 വയസ്സ്), തലച്ചോറിലേക്കുള്ള ഞരമ്പിനു പ്രയാസം ഉണ്ടായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐ.സി.യു.വിൽ അഡ്മിറ്റ് ആക്കിയിരിക്കുന്നു. പ്രിയ മകളുടെ പൂർണ്ണ രോഗസൗഖ്യത്തിനായി എല്ലാ ദൈവമക്കളും ആത്മാർത്ഥമായി പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു. പാസ്റ്റർ കെ.വൈ. റെജിമോൻ, ഫോൺ നമ്പർ: 8086870848
അടിയന്തര പ്രാർത്ഥനയ്ക്ക്
Comments