ഇന്റർനാഷണൽ ഡിവൈൻ പ്രയർ ഫെലോഷിപ്പിന്റെ (IDPF) 29 മണിക്കൂർ പ്രാർത്ഥനയ്ക്ക് അനുഗ്രഹീത സമാപ്തി

 

News Middle Advt Banner

ഇന്റർനാഷണൽ ഡിവൈൻ പ്രയർ ഫെലോഷിപ്പിന്റെ (IDPF) നേത്രത്വത്തിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെ വിടുതലിനും ഉണർവിനും വേണ്ടിയുള്ള 29 മണിക്കൂർ പ്രാർത്ഥന അനുഗ്രഹീത സമാപ്തി.

ഡിസംബർ 22 ചൊവ്വ വൈകുന്നേരം 6 ന്  (ഇന്ത്യൻ സമയം) ആന്ധ്രാപ്രദേശിൽ ആരംഭിച്ച പ്രാർത്ഥന ഡിസംബർ 23 ബുധൻ  ഉച്ചയ്ക്ക് 1 മണിക്ക് ന്യൂ ഡൽഹിയിൽ അവസാനിച്ചു.

പാസ്റ്റർ ജോയ് പുന്നൂസ് (കാനഡ), പാസ്റ്റർ ജോഷ്വാ ജോൺ (കാനഡ),പാസ്റ്റർ വർഗീസ് ബേബി , പാസ്റ്റർ റെജി തോമസ് എന്നിവർ കോർഡിനേറ്റർമാരായി പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading