വി. എസ്. മാത്യു (ബേബിച്ചായൻ- 85) നിത്യതയിൽ

പള്ളിപ്പാട്: ഭിലായി സ്റ്റീൽ പ്ലാന്റ് മുൻ ഉദ്യോഗസ്ഥൻ വെങ്ങാലിപറമ്പിൽ പരേതനായ ശാമുവേൽ സാറിന്റെ മകൻ വി. എസ്. മാത്യു (ബേബിച്ചായൻ- 85) കർത്താവിൽ നിദ്ര പ്രാപിച്ചു. വാർധക്യ ക്ഷീണത്താൽ ചില നാളുകളായി സ്വഭവനത്തിൽ വിശ്രമത്തിൽ ആയിരുന്നു. പള്ളിപ്പാട് ഏ. ജി. വർഷിപ്പ് സെന്ററിന്റെ ആദ്യകാല വിശ്വാസിയും  ആയിരുന്നു ബേബിച്ചായൻ.

News Middle Advt Banner

സംസ്ക്കാര ശുശ്രൂഷ 18. 12.2020 (വെള്ളി) രാവിലെ 10 മണിക്ക് പള്ളിപ്പാട് ഏ. ജി. വർഷിപ്പ് സെന്ററിൽ ആരംഭിച്ച് 12 മണിക്ക് സഭാ സെമിത്തേരിയിൽ സംസ്‌കരിക്കും.

ഭാര്യ നെടുമ്പ്രം വേങ്ങൽ ഗ്രേസമ്മ( റിട്ട: അധ്യാപിക. ഹരിപ്പാട് ഗേൾസ് എച്ച്. എസ്.)

മക്കൾ സിനി, സാം, സൗമിനി. മരുമക്കൾ: കുഞ്ഞുമോൻ, സലോമി, ബിജോയ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading