മഞ്ഞാടി സങ്കേതത്തിലെ സുവിശേഷക സിസ്റ്റർ ലീലാമ്മ മത്തായി (67) നിത്യതയിൽ

 

തിരുവല്ല: ഇലന്തൂർ പൂക്കുന്നുർ വീട്ടിൽ പരേതരായ പി കെ മത്തായിയുടെയും ഏലിയാമ്മ മത്തായിയുടെ മകൾ ലീലാമ്മ മത്തായി (അന്നമ്മ – 67) നിത്യതയിൽ.

ആമല്ലൂർ ഐ.പി.സി എബനേസർ സഭാംഗമാണ്. പരേത ഐ.പി.സി മഞ്ഞാടി സീയോൻപുരത്തെ സങ്കേതത്തിൽ ദീർഘ വർഷങ്ങളായി സുവിശേഷകയായിരുന്നു. സംസ്കാര ശുശ്രൂഷ ഡിസംബർ 10 വ്യാഴാഴ്ച 12 മണിക്ക് ആമല്ലൂർ ഐപിസി സഭയുടെ കൊമ്പാടിയിലെ സെമിത്തേരിയിൽ.

സഹോദരങ്ങൾ: തങ്കച്ചൻ – കുഞ്ഞുഞ്ഞമ്മ, മേരി – പാസ്റ്റർ പി എം വർഗീസ് (ഐപിസി),
അമ്മിണി – പരേതനായ പാസ്റ്റർ വി റ്റി
തോമസ് (ഷാരോൺ ഫെലോഷിപ്പ്),
പരേതനായ കുഞ്ഞുമോൻ, ബേബിക്കുട്ടിജോബി, ലില്ലി – ജോസ്
കൂട്ടു സഹോദരിമാർ:- ലീലാമ്മ തോമസ്,
കുഞ്ഞമ്മ (ചെങ്കോട്ട), തങ്കമ്മ വർഗീസ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.