മേത്തുണ്ടിൽ രാജു (72) നിത്യതയിൽ

നിലംബൂർ : ചർച്ച് ഓഫ് ഗോഡ് മൂത്തേടം ശാലേം സഭാഗം മേത്തുണ്ടിൽ രാജു (72), നിത്യതയിൽ പ്രവേശിച്ചു.ഭാര്യ : എൽസി രാജു, മക്കൾ : റോയ് രാജു, റോബി രാജു, റിൻസി രാജു, റോണി രാജു. സംസ്കാരം ഇന്ന് ഉച്ചക്ക് സഭ സെമിത്തെരിയിൽ നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.