വേദനയില്ലാത്ത നാട്ടിലേക്ക് യാത്രയായി പാസ്റ്റർ സാബു റ്റി ജോൺ

ഒക്കെലഹോമ : പാസ്റ്റർ സാബു റ്റി ജോൺ (51) താൻ പ്രിയം വെച്ച കത്തൃസന്നിധിയിൽ പ്രവേശിച്ചു. പ്രെയ്സ് ടാബർണാക്കിൽ യൂക്കോൺ, ഒക്കലഹോമ സഭാ സഹ ശുശ്രൂഷകനായിരുന്നു പാസ്റ്റർ സാബു റ്റി ജോൺ. കഴിഞ്ഞ ചില നാളുകളായി ശരീരത്തിനു സുഖമില്ലാതെ
ചികിത്സയിൽ ആയിരുന്നു.

News Middle Advt Banner

തോപ്പിൽ വീട്ടിൽ പരേതനായ ടി വി ജോണിന്റെ മകനാണ് പാസ്റ്റർ സാബു.

ഭാര്യ : പ്രെറ്റി ജോൺ

മകൾ : ഷിഫാ
മരുമകൻ : റയാൻ

അനുശോചന യോഗം ശനിയാഴ്ചയും സംസ്കാരശുശ്രുഷ ഞായറാഴ്ചയും നടക്കുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading